ബ്രഹ്മപുത്രയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്

September 8, 2021

ഗുവാഹത്തി: അസാമിലെ ബ്രഹ്മപുത്ര നദിയില്‍ ബോട്ടുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ട്. ഗുവാഹത്തിയില്‍ നിന്ന് 350 കിലോമീറ്റര്‍ അകലെയുള്ള ജോര്‍ഹിത്തിലാണ് അപകടമുണ്ടായത്. 08/09/21 ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് യാത്രക്കാരുമായി പോകുകയായിരുന്ന ബോട്ടുകള്‍ കൂട്ടിയിടിച്ചത്. യാത്രക്കാരുടെ വാഹനങ്ങളടക്കം ബോട്ടുകളില്‍ …