അദ്ധ്യാപകന്‍ കുത്തേറ്റ്‌ മരിച്ചു

July 7, 2021

കൊല്ലം : അദ്ധ്യാപകന്‍ കുത്തേറ്റ്‌ മരിച്ചു. കൊല്ലം കുണ്ടറ കരിക്കുഴി സ്വദേശി ജോണ്‍ പോള്‍ (34) ആണ്‌ മരിച്ചത്‌. ബന്ധുവായ ആഷിഖിന്റെ കുത്തേറ്റാണ്‌ മരിച്ചത്‌. മദ്യപിച്ചെത്തിയ ആഷിഖ്‌ മാതാവിനെ തല്ലുന്നത്‌ കണ്ട്‌ പിടിച്ചുമാറ്റുനന്തിനിടയിലാണ്‌ ജോണ്‍ പോളിന്‌ കുത്തേറ്റത്‌. ഉടന്‍ കുണ്ടറയിലെ സ്വകാര്യ …