തിരുവനന്തപുരം: ആഷിക് അബു സംവിധാനം ചെയ്യുന്ന ‘വാരിയന്‍ കുന്നന്‍’ എന്ന സിനിമയിൽ അഭിനയിക്കുന്ന കാര്യം തിങ്കളാഴ്ച സോഷ്യൽ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചത് മുതൽ വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഈ വേളയിൽ സംവിധായകനും അധ്യാപകനുമായ ജോൺ ഡിറ്റോ പൃഥ്വിരാജിന്റെ തീരുമാനത്തെ വിമർശിക്കുന്നു.’ കലികാല വാരിയൻകുന്നനെ …