വർണവിവേചനത്തിൽ പുകഞ്ഞ് സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീം

August 21, 2020

ജോഹന്നാസ്ബർഗ് :സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീം വംശീയ വിവാദത്തിൽ പുകയുകയാണ് . കഴിഞ്ഞമാസം കറുത്ത വര്‍ഗ്ഗക്കാരായ മുപ്പത് മുന്‍ താരങ്ങള്‍ കടുത്ത വര്‍ണ്ണ വിവേചനം ഇപ്പോഴും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റില്‍ നിലനില്‍ക്കുന്നതായി ആരോപിച്ച് സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു. മുൻ പരിശീലകൻമാർ അടക്കം …