ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ ജയം

September 5, 2020

ലണ്ടൻ: ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് 2 റണ്‍സിന്റെ ആവേശകരമായ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിൻ്റെ 163 റണ്‍സിനെ പിന്തുടര്‍ന്ന ഓസ്‌ട്രേലിയയ്ക്ക് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ട്ടത്തില്‍ 160 റണ്‍സ് നേടാൻ മാത്രമേ സാധിച്ചുള്ളൂ. …