അല്‍ ഖ്വയ്ദ തലവനെ വധിച്ചുവെന്നതില്‍ സ്ഥിരീകരണവുമായി ജോ ബൈഡന്‍

വാഷിങ്ടണ്‍: അല്‍ ഖ്വയ്ദ തലവന്‍ അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചുവെന്നതില്‍ സ്ഥിരീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അഫ്ഗാനിസ്ഥാനില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് സവാഹിരിയെ വധിച്ചത്. അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ ചാര സംഘടനയായ സിഐഎയാണ് കൃത്യം നടത്തിയതെന്നും ബൈഡന്‍ വ്യക്തമാക്കി. …

അല്‍ ഖ്വയ്ദ തലവനെ വധിച്ചുവെന്നതില്‍ സ്ഥിരീകരണവുമായി ജോ ബൈഡന്‍ Read More

ആദ്യ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ജോ ബൈഡന്‍ സൗദിയിലെത്തി

ജിദ്ദ: യുഎസ് പ്രസിഡന്റ് പദം ഏറ്റടുത്ത ശേഷമുള്ള ആദ്യ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ജോ ബൈഡന്‍ സൗദിയിലെത്തി. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ മക്ക അമീര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനും യുഎസിലെ സൗദി അംബാസഡര്‍ രാജകുമാരി റീമ …

ആദ്യ മിഡില്‍ ഈസ്റ്റ് പര്യടനത്തിന്റെ ഭാഗമായി ജോ ബൈഡന്‍ സൗദിയിലെത്തി Read More

അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ബൈഡന്‍

വാഷിങ്ടണ്‍: അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ അവതരിപ്പിച്ച ബില്ലില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവച്ചു. കഴിഞ്ഞദിവസം സെനറ്റിലും ജനപ്രതിനിധി സഭയിലും പാസായ സാഹചര്യത്തില്‍ ബില്‍ ഇനി നിയമം.തോക്ക് ഉപയോഗിക്കുന്നതിലടക്കം പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതാണ് നിയമം. വിദ്യാലയങ്ങളിലും പൊതുഇടങ്ങളിലും കൂട്ടവെടിവയ്പ്പ് ഒഴിവാക്കുന്ന …

അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ബൈഡന്‍ Read More

വീടിന് മുകളിലൂടെ സ്വകാര്യവിമാനം: ജോ ബൈഡനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ബീച്ച് ഹൗസിന് മുകളിലൂടെ സ്വകാര്യവിമാനം പറന്നതോടെ അദ്ദേഹത്തെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി. 03/06/22 ശനിയാഴ്ചയാണ് വ്യോമാതിര്‍ത്തി ലംഘിച്ച് വിമാനമെത്തിയത്. ഇതെത്തുടര്‍ന്നാണ് പ്രസിഡന്റിനെയും പ്രഥമ വനിതയെയും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. പ്രസിഡന്റും പ്രഥമ …

വീടിന് മുകളിലൂടെ സ്വകാര്യവിമാനം: ജോ ബൈഡനെ സുരക്ഷിത സ്ഥലത്തേയ്ക്ക് മാറ്റി Read More

ആഫ്രിക്കന്‍ വംശജ ബൈഡന്റെ പ്രസ് സെക്രട്ടറി

വാഷിങ്ടണ്‍: ഹെയ്തിയന്‍ വംശജയായ കെരെന്‍ ജീൻ പിയറി പുതിയ വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറിയാകും. ഈ പദവിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ വംശജയും സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു സമ്മതിക്കുന്ന ആദ്യവ്യക്തിയുമാണ്. പിയറിയുടെ അനുഭവസമ്പത്ത്, കഴിവ്, സത്യസന്ധത എന്നിവയെ പ്രസിഡന്റ് ജോ ബൈഡന്‍ നിയമനം വ്യക്തമാക്കിയ പ്രസ്താവനയില്‍ …

ആഫ്രിക്കന്‍ വംശജ ബൈഡന്റെ പ്രസ് സെക്രട്ടറി Read More

ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച ഏപ്രിൽ 11 ന്

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച ഏപ്രിൽ 11 ന്. ഉഭയകക്ഷി സഹകരണം സംബന്ധിച്ചും ദക്ഷിണേഷ്യയിലെയും ഇന്തോ-പസഫിക് മേഖലയിലെയും ഉള്‍പ്പെടെയുള്ള രാജ്യാന്തര വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ …

ജോ ബൈഡനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള വെര്‍ച്വല്‍ കൂടിക്കാഴ്ച ഏപ്രിൽ 11 ന് Read More

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ

മോസ്‌കോ: യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ. ജോ ബൈഡന്‍, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍, ഡിഫന്‍സ് സെക്രട്ടറി ലോയഡ് ഓസ്റ്റിന്‍, സിഐഎ മേധാവി വില്ല്യം ബണ്‍സ്, ദേശീയ സുരക്ഷാ വക്താവ് ജെയ്ക് സുള്ളിവന്‍ എന്നിവര്‍ക്കാണ് …

യുഎസ് പ്രസിഡന്റ് ജോ ബൈഡനു മേല്‍ ഉപരോധം ഏര്‍പ്പെടുത്തി റഷ്യ Read More

ഉക്രൈന്‍ – റഷ്യ വിഷയത്തില്‍ നാറ്റോ ഇടപെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും: ജോ ബൈഡന്‍

വാഷിങ്ടണ്‍: ഉക്രൈനില്‍ റഷ്യ കെമിക്കല്‍ ആയുധങ്ങള്‍ പ്രയോഗിക്കുകയാണെങ്കില്‍ അതിന് വലിയ വില നല്‍കേണ്ടി വരുമെന്ന് മുന്നറിയിപ്പ് നല്‍കി യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍. ഒരു മൂന്നാം ലോക മഹായുദ്ധം ഉണ്ടാകാനുള്ള സാഹചര്യങ്ങളെയും അതിലേക്ക് റഷ്യയെ നയിച്ചേക്കാവുന്നതിനെയും ഒഴിവാക്കാനാണ് യു.എസ് ശ്രമിക്കുന്നതെന്നും ബൈഡന്‍ …

ഉക്രൈന്‍ – റഷ്യ വിഷയത്തില്‍ നാറ്റോ ഇടപെട്ടാല്‍ അത് മൂന്നാം ലോക മഹായുദ്ധമായിരിക്കും: ജോ ബൈഡന്‍ Read More

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍

വാഷിംഗ്ടൺ : യുക്രൈനെ യുദ്ധക്കളമാക്കി മാറ്റി റഷ്യ അധിനിവേശം തുടരുന്ന പശ്ചാത്തലത്തില്‍ ഉപരോധങ്ങള്‍ കടുപ്പിച്ച് റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ജോ ബൈഡൻ പറഞ്ഞു. റഷ്യ സൈബർ ആക്രമണം നടത്തിയാൽ ഉചിതമായ …

റഷ്യയെ ഒറ്റപ്പെടുത്തണമെന്ന ആഹ്വാനവുമായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ Read More

ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍; വിമാനത്താവളങ്ങള്‍ അടച്ചു, രക്ഷാദൗത്യത്തിനയച്ച ഇന്ത്യന്‍ വിമാനം ഇറങ്ങാനാവാതെ മടങ്ങി

കീവ്: ഉക്രൈനില്‍ റഷ്യ വ്യോമാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും തുടങ്ങിയതോടെ വിദ്യാര്‍ത്ഥികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ നാട്ടിലേക്ക് തിരിച്ചുപോരാനാവാതെ ഉക്രൈനില്‍ കുടുങ്ങി. മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം, രക്ഷാദൗത്യത്തിന് ഇന്ത്യ അയച്ച വിമാനം ഉക്രൈനില്‍ ഇറങ്ങാനാവാതെ ഡല്‍ഹിയിലേക്ക് മടങ്ങി. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രൈനിലെ വിമാനത്താവളങ്ങളെല്ലാം …

ഉക്രൈനില്‍ മലയാളികളടക്കമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാര്‍ ആശങ്കയില്‍; വിമാനത്താവളങ്ങള്‍ അടച്ചു, രക്ഷാദൗത്യത്തിനയച്ച ഇന്ത്യന്‍ വിമാനം ഇറങ്ങാനാവാതെ മടങ്ങി Read More