ജോലി വാഗ്‌ദാനം ചെയ്‌ത്‌ തട്ടിപ്പ്‌ : ബിജെപി നേതാവ്‌ അറസ്റ്റില്‍

July 16, 2021

ചെങ്ങന്നൂര്‍ : ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ്‌ ഇന്ത്യയില്‍ ജോലിവാഗ്‌ദാനം ചെയ്‌ത്‌ ഒരുകോടിയിലധികം രൂപ തട്ടിപ്പ്‌ നടത്തിയ ബിജെപി നേതാവ്‌ പോലീസില്‍ കീഴടങ്ങി. ആലപ്പുഴ മുളക്കുഴ മുന്‍ ഗ്രാമപഞ്ചായത്തംഗം സനു എന്‍ നായരാണ്‌ ചെങ്ങന്നൂരില്‍ കീഴടങ്ങിയത്‌. കേന്ദ്ര മന്ത്രിമാരുടെയും മുതിര്‍ന്ന ബിജെപി നേതാക്കളുടെയും വിശ്വസ്ഥന്‍ …