വൈറ്റൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ എന്ന ജെ കെ നായർ നിർമ്മിച്ച് ഋഷി പ്രസാദ് തിരക്കഥയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് മാതംഗി. ഭക്തിയും വിശ്വാസവും വ്യക്തിയിലും കുടുംബജീവിതത്തിലും സമൂഹത്തിലും വരുത്തുന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായെത്തുന്നത് ശ്വേതാമേനോൻ ആണ്. വിഹാൻ, …