സംവിധായകൻ സാജിദ് യഹിയയുടെ ‘പല്ലൊട്ടി’ ചിത്രീകരണം പാലക്കാട്

March 5, 2021

കൊച്ചി: ജിതിൻ രാജ് സംവിധാനം ചെയ്ത് സിനിമ പ്രാന്തൻ പ്രെഡക്ഷൻസിന്റെ ബാനറിൽ നടനും സംവിധായകനുമായ സാജിദ് യഹിയ നിർമ്മിക്കുന്ന ആദ്യ ചിത്രം പല്ലൊട്ടി 90’സ് കിഡ്സിന്റെ ചിത്രീകരണം പാലക്കാട് ആരംഭിച്ചു. മികച്ച പ്രതികരണവും പ്രേക്ഷകശ്രദ്ധയും നേടിയ പല്ലൊട്ടി എന്ന ഹ്രസ്വ ചിത്രത്തിനെ …