നിരവധി കേസുകളില്‍ പ്രതികളായ രണ്ട്‌ യുവാക്കളെ ആലുവാ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

September 9, 2020

ആലുവാ: ആലുവാ കെഎസ്‌ ആര്‍ടിസി സ്‌റ്റാന്‍റിന് മുന്‍വശത്തവച്ച്‌ ഒരു യാത്രക്കാരനെ തടഞ്ഞ്‌നിര്‍ത്തി മൊബൈല്‍ഫോണും പണവും തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കൂടി പോലീസ്‌ അറസറ്റ്‌ ചെയ്‌തു. കൂനമ്മാവ്‌ മങ്കുഴി വിനു (28), ചേന്നമംഗലം പാണ്ടിശേരി ജിതിന്‍ കൃഷ്‌ണ (23) എന്നിവരാണ്‌ പോലീസ്‌ പിടിയിലായത്‌. …