അനാർക്കലിയുടെ മുടിവെട്ട് സോഷ്യൽ മീഡിയയിൽ വൈറൽ

August 14, 2020

കൊച്ചി: നടി അനാർക്കലി മരിക്കാരുടെ ‘മുടി വെട്ടൽ’ ഫോട്ടോ ഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. നോവ എന്ന് പേരിട്ടിരിക്കുന്ന ഫോട്ടോ ഷൂട്ടിൽ രണ്ട് ഗെറ്റപ്പിൽ താരം എത്തുന്നുണ്ട്. ആദ്യം മുടി മുറിക്കുന്നതായി കാണിച്ച അനാർക്കലി രണ്ടാം ഭാഗത്ത് ‘ബോയ് കട്ട്’ …