ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ അനന്യയുടെ പങ്കാളി ജിജു ഗിരിജാ രാജുവിന്റെ പോസ്‌റ്റ്‌ മോര്‍ട്ടം ജൂലൈ 24 ന്

July 24, 2021

കൊച്ചി : ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ അനന്യയുടെ പങ്കാളി ജിജുഗിരിജാ രാജിന്റെ പോസ്‌റ്റ്‌ മോര്‍ട്ടം 24.07. 2021 ന്‌ നടത്തും. വൈറ്റില തൈക്കൂടത്തെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ 23നാണ്‌ ജിജുവിന്റെ മൃതദേഹം കാണപ്പെട്ടത്‌. ഫോറന്‍സിക്ക്‌ പരിശോധനക്കുശേഷം മൃതദേഹം എണണാകുളം ജനറല്‍ ആശുപത്രിയിലേക്ക്‌ …