ജിജു അശോകൻ സംവിധാനം ചെയ്ത് 2015 ൽ പുറത്തിറങ്ങിയ ചിത്രമാണ് ഉറുമ്പുകൾ ഉറങ്ങാറില്ല. മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്ന ഈ ചിത്രത്തിൽ ചെമ്പൻ വിനോദ് വിനയ് ഫോർട്ട് എന്നിവരായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായി എത്തിയിരുന്നത്. ഇപ്പോഴിതാ ഈ ചിത്രം തമിഴ് റീമേക്ക് ചെയ്യുന്നു …