
ബൈക്ക് കത്തിച്ച സംഭവത്തില്‍ പ്രതിഷേധിച്ചു
പേരാമ്പ്ര: എഐവൈഎഫ് പേരാമ്പ്ര മണ്ഡലം ജോയിന്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ ജിജോയ് ആവളയുടെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തില്‍ സംഘടനയുടെ പേരാമ്പ്ര മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തില്‍ സമാധാനം തകര്‍ക്കുന്നവര്‍ക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും …