മമ്മൂട്ടിയും ജ്യോതികയും ഒന്നിക്കുന്ന കാതൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു

October 21, 2022

ജിയോ ബേബി സംവിധാനം ചെയ്തുമമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങൾ ആകുന്ന ചിത്രമാണ് കാതൽ. ഈ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.റോഷാക്കിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.12 വർഷത്തിനുശേഷം ജ്യോതിക അഭിനയിക്കുന്ന മലയാള ചിത്രമാണ് കാതൽ. ലാലു അലക്സ് …

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്: പൃഥ്വിരാജ്–ബിജു മേനോൻ മികച്ച നടന്മാർ; ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ മികച്ച ചിത്രം

September 13, 2021

തിരുവനന്തപുരം: 2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ‘ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ആണ് മികച്ച ചിത്രം. ‘എന്നിവര്‍’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാര്‍ഥ് ശിവയാണ് മികച്ച സംവിധായകന്‍. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് …