
ദേശീയ എഞ്ചിനീയറിംഗ് പ്രവേശനത്തിലുളള മെയിന്‍ പരീക്ഷാ ഫലം പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി(എന്‍ടിഎ) നടത്തിയ ദേശീയ എന്‍ജിനീയറിംഗ് പ്രവേശനത്തിനുളള ജെഇഇ മെയിന്‍ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ബിഇ/ബി.ടെക് കോഴ്‌സുകളിലേക്കുളള പ്രവേശനത്തിനായുളള പരീക്ഷക്ക് ഹാജരായ 6.52 ലക്ഷം അപേക്ഷകര്‍ക്ക് vta ac.in,jeemain.nta.nic.in എന്നീ വെബ് സൈറ്റുകളിലൂടെ ഫലങ്ങള്‍ അറിയാം. സെപ്തംബര്‍ 1 …