ഹിമാചല്‍ പ്രദേശിൽ വൻ മലയിടിച്ചിൽ; മുപ്പതിലേറെ യാത്രക്കാരുമായി ബസ്സ് മണ്ണിനടിയിൽ പെട്ടു

August 11, 2021

ഷിംല: ഹിമാചല്‍ പ്രദേശിൽ മലയിടിഞ്ഞ് മുപ്പതിലേറെ യാത്രക്കാരുമായി ബസ്സ് മണ്ണിനടിയിൽ പെട്ടു. 11/08/21 ബുധനാഴ്ച ഉച്ചയോടെ കിന്നൗര്‍ ജില്ലയിലാണ് കനത്ത മലയിടിച്ചിലുണ്ടായത്. ഹിമാചൽ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സാണ് മണ്ണിനടിയിലായത്. ബസ്സിൽ 30 ലേറെ യാത്രക്കാരുണ്ടായിരുന്നു. ഇതോടൊപ്പം മറ്റു വാഹനങ്ങളും മണ്ണിനടിയില്‍ …