തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു

September 8, 2020

ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടൻ ജയ പ്രകാശ് റഡ്ഢി അന്തരിച്ചു. 74 വയസായിരുന്നു. ഗുണ്ടൂരിലെ വസതിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിൻറെ അന്ത്യം. വില്ലനായും ഹാസ്യതാരമായും തെലുങ്ക് സിനിമയിൽ ദീർഘകാലം നിറഞ്ഞു നിന്ന താരമായിരുന്നു ജയ പ്രകാശ് റഡ്ഢി. നരസിംഹ നായിഡു …