വഡോദര: ഏപ്രില്‍ 12 മുതല്‍ കൊറോണ ചികിത്സയിലാണ് 19കാരനായ ഈ രോഗി. ഇതിനോടകം 7 തവണ പരിശോധന നടത്തി. എല്ലാം പോസിറ്റീവായി. സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടതുകൊണ്ടാണ് ഇയാള്‍ ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തിയത്. ഇതുവരേയും കൊറോണ രോഗത്തിന്റെ ഒരു...
Read full story