എറണാകുളം: മുവാറ്റുപുഴയാറിൽ ജലനിരപ്പ് ഉയർന്നു, ജാഗ്രത ശക്തിപ്പെടുത്തി

July 16, 2021

കാക്കനാട്: ജില്ലയിൽ തുടരുന്ന  മഴയിൽ കോതമംഗലം താലൂക്കിലെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കമുണ്ടായാൽ സ്വീകരിക്കേണ്ട നടപടികൾ ശക്തമാക്കി. തൃക്കാരിയൂർ വില്ലേജിൽ ജവഹർ കോളനിയിലെ വീടുകളിലേക്ക്  വെള്ളം കയറുമെന്ന സഥിതി നിലനിൽക്കുന്നതിനാൽ സുരക്ഷഉറപ്പാക്കുന്നതിനായി മുന്നൊരുക്കങ്ങൾ ആരംഭിച്ചു. ഇവർക്കായികോതമംഗലം ടൗൺ യു.പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് …