കേന്ദ്ര സര്‍ക്കാര്‍ ജോലികള്‍ക്ക് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയെന്ന നിര്‍ദ്ദേശത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

August 20, 2020

ന്യൂ ഡല്‍ഹി: ഗസറ്റഡ് ഇതര തസ്തികകളില്‍ പൊതുയോഗ്യത പരീക്ഷയ്ക്ക് ദേശീയ റിക്രൂട്ട്‌മെന്റ് ഏജന്‍സിയുണ്ടാക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇതോടൊപ്പം റാങ്ക് പട്ടിക വിവിധ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രിസഭ യോഗത്തിന് ശേഷം മന്ത്രിമാരായ പ്രകാശ് ജാവദേക്കര്‍, ജിതേന്ദ്ര സിംഗ് …