മുംബൈ: പുതുവത്സരാഘോഷത്തിനായി കൂട്ടുകാരോടൊപ്പം എത്തിയ ജാന്‍വി കുക്രേജ എന്ന 19 കാരിയുടെ മരണം കൊലപാതകമാണോയെന്നറിയാനുളള ഡെമ്മി പരീക്ഷണത്തിന് തയ്യാറായി മുംബൈ പോലീസ് . അന്ധേരിക്കു സമീപം ഖാര്‍വെസ്റ്റില്‍ ബഹൂനില കെട്ടിടത്തില്‍ നിന്ന് വീണ നിലയിലായിരുന്നു ജാന്‍വിയുടെ മൃതദേഹം. കൊലപാതക കാരണം കണ്ടെത്താന്‍ …