ജൻധൻ അക്കൗണ്ടുകളിൽ വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കും
ന്യൂഡൽഹി ഏപ്രിൽ 2: വനിതകളുടെ ജൻധൻ ബാങ്ക് അക്കൗണ്ടിൽ വെള്ളിയാഴ്ച മുതൽ 500 രൂപ കേന്ദ്ര സർക്കാർ നിക്ഷേപിക്കും രാജ്യമൊട്ടാകെ അടച്ചിട്ടതിനെതുടർന്ന് പാവപ്പെട്ടവർക്ക് പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാൺ പാക്കേജ് പ്രകാരമാണിത്.മൂന്നുമാസത്തേയ്ക്കാണ് 500 രൂപവീതം നിക്ഷേപിക്കുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടനെത്തന്നെ …
ജൻധൻ അക്കൗണ്ടുകളിൽ വെള്ളിയാഴ്ച മുതൽ 500 രൂപ നിക്ഷേപിക്കും Read More