പോലീസുകാരിയെ സഹപ്രവർത്തകൻ ക്വാറൻറീൻ കേന്ദ്രത്തിൽ ബലാത്സംഗം ചെയ്തു

August 26, 2020

ജംഷഡ്‌പൂര്‍: ജാര്‍ഖണ്ഡിലെ ജംഷഡ്പൂരില്‍ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ സഹപ്രവര്‍ത്തകയെ പോലിസുകാരന്‍ ബലാല്‍സംഗം ചെയ്തു. യുവതിയും പോലിസ് കോൺസ്റ്റബിൾ അനില്‍ കുമാറും ജോലിയിലുണ്ടായിരുന്ന ആ​ഗസ്ത് 20 നാണ് സംഭവം നടന്നത്. യുവതി ചൊവ്വാഴ്ച ഔദ്യോഗിക പരാതി നല്‍കിയതിന് പിന്നാലെ അനില്‍ കുമാറിനെ അറസ്റ്റ് ചെയ്തു. …