ബാട്‌ല ഹൗസ് ഏറ്റുമുട്ടല്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെകടര്‍ക്ക് ധീരതയ്ക്കുള്ള മെഡല്‍

August 15, 2020

ന്യൂഡല്‍ഹി: 2008ലെ ബാട്‌ലഹൗസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇന്‍സ്‌പെകടര്‍ മോഹന്‍ ചന്ദ് ശര്‍മയ്ക്ക് ധീരതയ്ക്കുള്ള മെഡല്‍. 2008 സെപ്തംബര്‍ 19നാണ് ഡല്‍ഹി ജാമിയാ നഗറിലെ ബാട്‌ല ഹൗസില്‍ ഏറ്റുമുട്ടലുണ്ടായത്. ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകരെന്ന് സംശയിച്ച രണ്ട് പേര്‍ സ്പെഷ്യല്‍ സെല്ലിന്റെ ഓപ്പറേഷനില്‍ വെടിയേറ്റ് …