
റിപ്പോര്‍ട്ട്
ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു
By ന്യൂസ് ഡെസ്ക്
•
January 8, 2021
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹൈ സ്പീഡ് ട്രെയിനിന്റെ ട്രയല്‍ റണ്ണിനിടയിൽ ട്രെയിനിടിച്ച് നാലുപേര്‍ മരിച്ചു. 7-1-2021 വ്യാഴാഴ്ച ജമാല്‍പുര്‍കല ഗ്രാമത്തിലാണ് സംഭവം. ഹരിദ്വാര്‍-ലക്‌സര്‍ പാതയില്‍ ട്രയല്‍ റണ്‍ നടത്തുന്നതിനിടെയാണ് സംഭവം. ട്രെയിന്‍ 120 കിലോമീറ്റര്‍ വരെ...
Read full story
