
ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്
ദില്ലി: ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച്. ജല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെയും പൈതൃകത്തിന്റെയും അവിഭാജ്യ ഘടകമെന്ന് കോടതി പറഞ്ഞു. സംസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനായില്ല. 2022 ഡിസംബറിൽ വിധി പറയാൻ …
ജല്ലിക്കെട്ടിന് അനുമതി നൽകി സുപ്രീംകോടതി ഭരണ ഘടന ബെഞ്ച് Read More