
ജല്‍ജീവന്‍ മിഷന്‍: മലപ്പുറം ജില്ലയില്‍ 6.43 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി
മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ ഗ്രാമ പഞ്ചായത്തുകളിലെയും ഗ്രാമീണ ഭവനങ്ങളില്‍ ജലലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷനില്‍ ജില്ലയില്‍ 6.43 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ നല്‍കാന്‍ നടപടി. 2.69 ലക്ഷം വാട്ടര്‍ കണക്ഷനുകള്‍ക്ക് ഭരണാനുമതിയായി ജില്ലയില്‍ പ്രവൃത്തി തുടങ്ങി. …