കൊല്ലം ഇത്തിക്കരയിലെ അങ്കണവാടികള്‍ ഇനി പോഷകവാടികള്‍

August 12, 2020

കൊല്ലം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിലെ 52 അങ്കണവാടികളില്‍ പോഷക സമൃദ്ധമായ വിഷരഹിത പച്ചക്കറികള്‍ വിളയിച്ചെടുക്കുന്ന പോഷകവാടി പദ്ധതിക്ക് തുടക്കമായി. ചിറക്കരയിലെ കോളേജ് വാര്‍ഡ് 121-ാം നമ്പര്‍ അങ്കണവാടിയില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് …