ഏറെ അപകടകാരികളായ വിദേശ നിർമ്മിത ഡ്രോണുകൾ ഇന്ത്യ സ്വന്തമാക്കുന്നു

July 14, 2020

ന്യൂഡല്‍ഹി: യു എസിലും ഇസ്രേയലിലും നിർമ്മിക്കുന്ന ഡ്രോണുകൾ വാങ്ങുവാനാണ് സൈന്യം പദ്ധതിയിട്ടിരിക്കുന്നത്. അമേരിക്കയുടെ റാവൻ ഇസ്രയേൽ പ്രതിരോധ വകുപ്പിന്റെ സ്പൈക്ക് ഫയർ ഫ്ലൈ എന്നീ ഡ്രോണുകളാണ് കരസേന വാങ്ങുന്നത്. ചൈനീസ് അധിനിവേശ ഗ്രാമങ്ങളിലെ സ്ഥിതിഗതികൾ ആശങ്ക ജനിപ്പിക്കുന്നതിനിടെയാണ് സൈന്യം കരുതൽ ശക്തമാക്കുന്നത്. …