ഇസ്ലാമിസം ലോകത്തിന്‌ സുരക്ഷാ ഭീഷണിയെന്ന്‌ ടോണി ബ്ലെയര്‍

September 8, 2021

ലണ്ടന്‍ : റാഡിക്കല്‍ ഇസ്ലാമിന്റെ പ്രത്യയ ശാസ്‌ത്രമെന്ന നിലയിലും ലക്ഷ്യം കൈവരിക്കുന്നതിന്‌ അക്രമം ഉപയോഗിക്കുന്നുവെന്ന നിലയിലും ഇസ്ലാമിസം ലോകത്തിന്‌ ഒന്നാംതരം സുരക്ഷാ ഭീഷമിയാണെന്ന്‌ മുന്‍ ബ്രിട്ടീഷ്‌ പ്രധാന മന്ത്രി ടോണി ബ്ലെയര്‍. സെപ്‌തംബര്‍ 11 ഭീകരാക്രമണത്തിന്റെ ഇരുപതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ ലണ്ടന്‍ തിങ്ക്‌ …