ന്യൂ ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്‍റെ സുഗമജീവിതം ഇന്‍ഡക്‌സ് 2020 (ഈസ് ഓഫ് ലിവിംഗ് ഇന്‍ഡക്‌സ് 2020) ല്‍ ഒന്നാംസ്ഥാനം നേടി ബെംഗളൂരു നഗരം. പത്ത് ലക്ഷത്തിലധികം ജനസംഖ്യയുളളതും പത്തുലക്ഷത്തില്‍ താഴെ ജനസംഖ്യയുളളതുമായ 111 നഗരങ്ങളാണ് ഇതിനായി പരിഗണിച്ചത് . ഇതില്‍ നിന്നാണ് …