
ആനഭീഷണിയിൽ മലയോരത്തെ 40-ഓളം ഗ്രാമങ്ങൾ
ഇരിട്ടി : വനമേഖലയിൽനിന്ന് 12 കിലോമീറ്റർ അകലെയുള്ള ഉളിക്കൽ ടൗണിലാണ് ചൊവ്വാഴ്ച കാട്ടാനയെത്തിയത്. മലയോരത്തെ 40- ഓളം ഗ്രാമങ്ങളാണ് കാട്ടാനഭീഷണിയിൽ കഴിയുന്നത്. ആറളം, കൊട്ടിയൂർ വന്യജീവിസങ്കേതങ്ങളിൽനിന്നും കർണാടകയുടെ ബ്രഹ്മഗിരി വന്യജീവിസങ്കേതത്തിൽനിന്നുമാണ് ആനക്കൂട്ടം ജനവാസമേഖലയിലേക്കും കൃഷിയിടത്തിലേക്കും എത്തുന്നത്. കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിലെ …
ആനഭീഷണിയിൽ മലയോരത്തെ 40-ഓളം ഗ്രാമങ്ങൾ Read More