ഐഫോണ്‍ തട്ടിയെടുത്ത യുവാവ്‌ പിടിയില്‍

September 22, 2021

കോട്ടയം : കറന്‍സി നോട്ടുകളെന്ന വ്യാജേന കടലാസ്‌ പൊതി നല്‍കി ഐഫോണ്‍ തട്ടിയെടുത്ത യുവാവ്‌ പിടിയില്‍. കൊല്ലം ശൂരനാട്‌ വെസ്റ്റ്‌ ഇരവുചിറ പ്ലാവിളയില്‍ വിഷ്ണു(29) ആണ്‌ പോലീസിന്റെ പിടിയിലായത്‌. നീലംപേരൂര്‍ സ്വദേശിയായ ഡോണിയുടെ 94,000രൂപ വിലവരുന്ന ഐ ഫോണാണ്‌ തിരുനക്കര ഭാഗത്തെ …