ലോക്ക് ഡൗൺ : രേഖകളില്ലാതെ പുറത്തിറങ്ങുന്നവർക്കെതിരെ ഐപിഎസി വകുപ്പുകൾ പ്രകാരം നടപടിക്ക് നിർദ്ദേശം

March 31, 2020

കോഴിക്കോട് മാർച്ച്‌ 31: കോഴിക്കോട് ജില്ലയിൽ ലോക്ക് ഡൗൺ വ്യവസ്ഥകൾ ലംഘിച്ച് ആധികാരിക രേഖകളില്ലാതെ പുറത്തിറങ്ങുന്ന വ്യക്തികൾക്കെതിരെ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 269 പ്രകാരം കര്‍ശന നടപടി സ്വീകരിക്കാൻ ജില്ലാ കലക്ടർ സാംബശിവ റാവു ജില്ലാ പോലീസ് മേധാവിമാർക്ക് നിര്‍ദേശം …