
സുന്ദര ഗ്രാമമാകാന്‍ തണ്ണീര്‍മുക്കം; 100 പൂന്തോട്ടങ്ങള്‍ ഒരുക്കും
ആലപ്പുഴ: സുന്ദരഗ്രാമം പദ്ധതിയില്‍ നൂറു പൂന്തോട്ടങ്ങള്‍ സജ്ജീകരിക്കുന്നതിനുള്ള നടപടികള്‍ക്ക് തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്തില്‍ തുടക്കം കുറിച്ചു. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അനധികൃതമായി മാലിന്യം നിക്ഷേപിക്കുന്ന സ്ഥലങ്ങള്‍ ഉള്‍പ്പെടെ പൂന്തോട്ടങ്ങളാക്കി മാറ്റും. ഒരു വര്‍ഷത്തിനുള്ളിലാണ് 100 പൂന്തോട്ടങ്ങള്‍ ഒരുക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ …