കിര്‍ത്താഡ്സിലേക്ക് സ്റ്റാറ്റിസ്റ്റീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ നിയമനത്തിൽ അട്ടിമറി

തൊടുപുഴ: പി.എസ്.സി റാങ്കുപട്ടികയിലെ ഒന്നാംറാങ്കുകാരിയെ തഴഞ്ഞ് അഞ്ചാംറാങ്കുകാരിക്ക് പി.എസ്.സി. നിയമന ശുപാര്‍ശ നല്‍കി പി.എസ്.സി. കേരള പി.എസ്.സി. പി.എസ്.സി.യുടെ നീതി നിഷേധത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഒന്നാം റാങ്കുകാരിയായ തൊടുപുഴ ചിറ്റൂര്‍ വൈഷ്ണവം വീട്ടില്‍ ലക്ഷ്മി രാജീവ്. ഒരുഒഴിവ് മാത്രമുള്ള തസ്തികയിലേക്ക് എഴുത്തുപരീക്ഷയും …

കിര്‍ത്താഡ്സിലേക്ക് സ്റ്റാറ്റിസ്റ്റീഷ്യന്‍ തസ്തികയിലേക്ക് പി.എസ്.സി നടത്തിയ നിയമനത്തിൽ അട്ടിമറി Read More

കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ

യൂട്യൂബിലും മറ്റും ഒരുപാട് ഷോർട്ട് ഫിലിമുകൾ കോവിഡിനെ ആസ്പദമാക്കി വരുന്നതുകൊണ്ട് തന്നെ കോവിഡ് പ്രമേയമാക്കിയുള്ള ഉള്ള നിരവധി ചിത്രങ്ങൾ താൻ ഒഴിവാക്കുകയാണെന്ന് നടൻ ഷൈൻ ടോം ചാക്കോ മാതൃഭൂമിക്ക് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു. പത്രം തുറന്നാലും മൊബൈൽ എടുത്താലും ടിവി വെച്ചാലും …

കോവിഡിനെ ആസ്പദമാക്കിയുള്ള ചിത്രങ്ങൾ ചെയ്യാൻ താല്പര്യമില്ല : നടൻ ഷൈൻ ടോം ചാക്കോ Read More