അന്താരാഷ്ട്രാ വിമാനസര്‍വ്വീസുകള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ച് സൗദി അറേബ്യ

March 14, 2020

റിയാദ് മാര്‍ച്ച് 14: കൊറോണവൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ എല്ലാ അന്താരാഷ്ട്രാ സര്‍വ്വീസുകളും സൗദി അറേബ്യ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെച്ചു. ഞായറാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്കാണ് സര്‍വ്വീസ് നിര്‍ത്തുക. ഇന്ത്യ അടക്കമുള്ള 14 ഓളം രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. സൗദിയില്‍ 24 പുതിയ …