കോവിഡ് 19: കേന്ദ്രഗവണ്‍മെന്റ് പ്രത്യേക 6 മന്ത്രിതല സംഘങ്ങള്‍ക്ക് രൂപം നല്‍കി

April 20, 2020

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറ് മന്ത്രിതല സംഘങ്ങള്‍ (IMCTs) ക്ക് കേന്ദ്രവണ്‍മെന്റ് രൂപം നല്‍കി. പശ്ചിമബംഗാള്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ക്ക് രണ്ടു വീതവും, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് ഓരോ സംഘത്തിന്റെയും സേവനം ലഭിക്കും. ഇവിടങ്ങളിലെ പ്രശ്‌നങ്ങള്‍ വിശകലനം ചെയ്യുക, പരിഹാരനടപടികള്‍ക്കായി …