തിരുവനന്തപുരം: വ്യവസായ ട്രൈബ്യൂണൽ കേസുകൾ പരിഗണിക്കും

November 5, 2021

തിരുവനന്തപുരം: പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ നവംബർ 8, 9, 15, 16, 22, 23, 29, 30 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും (ആർ.ഡി.ഒ കോർട്ട്), …