സുദീക്ഷാ ഭട്ടിന്‍റെ കൊലപാതകം ഇന്ഷു‍റന്‍സ് പണം തട്ടാനെന്ന് പൊലീസ്

ലഖ്നോ: ഉത്തര്‍ പ്രദേശിലെ ബുലന്ദ് ഷഹറില്‍ വിദ്യാര്‍ത്ഥിയായ 20 കാരിയുടെ കൊലപാതകം ഇന്‍ഷുറന്‍സ് പണം തട്ടാനെന്ന്  പോലീസ്. ചിലര്‍ പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയതിന് ശേഷമാണ് കുട്ടി റോഡപകടത്തില്‍ കൊല്ലപ്പെട്ടതെന്ന കുടുംബത്തിന്‍റെ ആരോപണം പൊലീസ് തളളി. അപകടത്തിന് മുമ്പ് കുട്ടിയെ ഉപദ്രവിച്ചതിന്‍റെ  തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും  പോലീസ് …

സുദീക്ഷാ ഭട്ടിന്‍റെ കൊലപാതകം ഇന്ഷു‍റന്‍സ് പണം തട്ടാനെന്ന് പൊലീസ് Read More