സ്വാതന്ത്ര്യത്തിന്റെ സന്ദേശവുമായി ഐഎന്‍എസ്‌ കല്‍പേനി വിഴിഞ്ഞത്ത്‌

September 26, 2021

വിഴിഞ്ഞം ; നേവിയുടെ പടക്കപ്പലായ ഐഎന്‍എസ്‌ കല്‍പേനി വിഴിഞ്ഞത്തെത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക സന്ദേശം ജനങ്ങളിലെത്തിക്കാനും തീര സുരക്ഷയുടെ പ്രാധാന്യം മത്സ്യ തൊഴിലാളികള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താനും ലക്ഷ്യമിട്ടുളള യാത്രക്കിടെയാണ്‌ കല്‍പേനി വിഴിഞ്ഞത്ത്‌ എത്തിയത്‌. 2021 സെപ്‌തംബര്‍ 25ന്‌ രാവിലെ 9ന്‌ തുറമുഖത്തെ …