കോഴിക്കോട് ഗസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന നിപ കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ ആരോഗ്യ മന്ത്രി വീണാ ജോർജ് വിലയിരുത്തി. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിപ കൺട്രോൾറൂം സജ്ജമാക്കിയതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. സെപ്റ്റംബർ അഞ്ച് മുതലാണ് കൺട്രോൾ റൂം പ്രവർത്തന …