മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് ഫഡ്നാവിസ്

February 10, 2020

പൂനൈ ഫെബ്രുവരി 10: മഹാരാഷ്ട്രയില്‍ ബിജെപി വീണ്ടും തിരിച്ചുവരുമെന്ന് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. ജനങ്ങളുടെ അനുഗ്രഹം ഉണ്ടെങ്കില്‍ ബിജെപി തിരികെ വന്നിരിക്കുമെന്ന് പൂനൈയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ‘അധികാരത്തിലായാലും പ്രതിപക്ഷത്തിലായാലും നേര്‍പാതയിലൂടെ മാത്രം സഞ്ചരിക്കണം. അതിനായി …