കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധയെന്ന് സംശയം

March 16, 2020

തിരുവനന്തപുരം മാര്‍ച്ച് 16: കൊല്ലത്ത് വാഹനാപകടത്തില്‍ പരിക്കേറ്റയാള്‍ക്ക് കോവിഡ് 19 രോഗബാധ ഉണ്ടെന്ന് സംശയം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ നിരീക്ഷണ വാര്‍ഡിലേക്ക് ഇയാളെ മാറ്റി. രോഗബാധ ഉള്ളതായി സംശയിക്കുന്നതിന്റെ ഭാഗമായി വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന ആളാണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ സ്രവം പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. …