വീടിനു സമീപത്തെ കുളത്തിൽ കുടുംബാംഗങ്ങൾക്കൊപ്പം നീന്തുന്നതിനിടെ പെൺകുട്ടി മുങ്ങി മരിച്ചു

July 10, 2020

ഈങ്ങാപ്പുഴ: പയോണ പാലാഴി കാലിത്തീറ്റ കമ്പനി ഉടമ കണ്ടത്തും തൊട്ടിയിൽ ഫിലിപ്പിന്റെ മകൾ മറിയ (19) ആണ് മരിച്ചത്. വീടിനടുത്ത് ഫാം നിർമ്മാണത്തിനായി തയ്യാറാക്കിയ കുളത്തിൽ നീന്തുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ചയായിരുന്നു സംഭവം. പതിവായി നീന്താറുള്ള കുളത്തിൽ വച്ചാണ് മരണം ഉണ്ടായത്. മുപ്പത് …