തിരുവനന്തപുരം: മൃഗശാലയിൽ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും

September 3, 2021

തിരുവനന്തപുരം: മൃഗശാലാ ഓഫീസ് സ്‌റ്റോർ സമുച്ചയം, ശലഭോദ്യാനം, വിദേശ പക്ഷികളുടെ പരിബന്ധനം, മൊബൈൽ ആപ്പ് എന്നിവയുടെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കും. സെപ്റ്റംബർ എട്ടിന് രാവിലെ 11.30ന് മ്യൂസിയം ഓഡിറ്റോറിയത്തിലാണ് ചടങ്ങ്. വി. കെ. …