ലോകത്ത്‌ കൊറോണ ബാധിതർ 9 ലക്ഷം കടന്നു

April 2, 2020

ന്യൂയോർക്ക് ഏപ്രിൽ 2: ലോകത്താകമാനമായി കൊറോണ വൈറസ് ബാധ 9,35,431 പേരിലേക്കെത്തി. യുഎസിൽ മാത്രം രോഗികളുടെ എണ്ണം രണ്ടു ലക്ഷം കടന്ന് 215,020 ആയി. യുഎസിൽ ഇതുവരെ 4300 ലധികം പേർ മരിച്ചു. ലോകത്തെല്ലായിടത്തുമായി മരിച്ചവരുടെ എണ്ണം 47,194 ആയിട്ടുണ്ട്. 24 …