ലക്‌നൗ: പ്രാണികള്‍ വട്ടമിട്ടു പറക്കുന്ന മുറിവും വേദനയില്‍ പുളയുന്ന മൂന്ന് വയസുകാരി ഇനി ഓര്‍മ. പണം അടയ്ക്കാത്തതിന് പ്രയാഗ്രാജിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ മുറിവ് വച്ച് കെട്ടാത്തതിനെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചതെന്നാണ് ആരോപണം. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മിഷന്‍ ഇടപെട്ടു. സംഭവത്തിന്റെ …