
കടപ്പയിലെ നവജാത ശിശുക്കള്‍ക്ക് ‘പേരിലെന്നും കൊറോണ’
ആന്ധ്രപ്രദേശ്: ആന്ധ്ര പ്രദേശിലെ കടപ്പ ജില്ലയില്‍ പിറന്ന നവജാത ശിശുക്കള്‍ക്കാണ് കൊറോണ വൈറസ്സിന്റെ പേര് നല്‍കിയിരിക്കുന്നത്. കടപ്പയിലെ വെള്ളാമ്പള്ളിയില്‍ രമാദേവിക്കും ശശികലക്കും പിറന്ന കുഞ്ഞുങ്ങള്‍ക്ക് കൊറോണ കുമാര്‍ എന്നും കൊറോണകുമാരി എന്നും പേരു നല്‍കിയത്. ഏപ്രില്‍ 4നാണ് ഇരുവരും വെള്ളാമ്പള്ളിയിലെ എസ്.എഫ്. …